+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​സ് ചാ​ൻ​സ​ല​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു
വൈ​സ് ചാ​ൻ​സ​ല​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സം​സ്ഥാ​ന​ത്ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ത​ക​ർ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​ണ്ട്. പ​രി​മി​ത​മാ​യ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വാ​ദ​ങ്ങ​ളി​ൽ ക​ക്ഷി​ചേ​രാ​നി​ല്ലെ​ന്നും ആ​ത്യ​ന്തി​ക​മാ​യി ദോ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :