+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല; കേ​ര​ളം ത​ന്‍റെ ക​ർ​മ്മ ഭൂ​മി​യാ​ണെ​ന്ന് ശ​ശി ത​രൂ​ർ

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​തെ​ന്നും ആ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം
സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല; കേ​ര​ളം ത​ന്‍റെ ക​ർ​മ്മ ഭൂ​മി​യാ​ണെ​ന്ന് ശ​ശി ത​രൂ​ർ
കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​തെ​ന്നും ആ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ചോ​ദി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി​യും സ​മ​യ​മു​ണ്ട്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഴ​യ​തു​പോ​ലെ ബി​ജെ​പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ച് നി​ന്നാ​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലെ​ത്താ​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

കേ​ര​ളം ത​ന്‍റെ ക​ർ​മ്മ​ഭൂ​മി​യാ​ണ്. പ​ര്യ​ട​ന​മ​ല്ല ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ക്ഷ​ണി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :