+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഭാ​ര്യ​യെ കൊ​ന്ന് കു​ഴി​ച്ചി​ട്ടു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ഞാ​റ​ക്ക​ലി​ൽ ഭാ​ര്യ​യെ കൊ​ന്ന് കു​ഴി​ച്ചി​ട്ട കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഭാ​ര്യ ര​മ്യ​യെ കൊ​ന്ന കേ​സി​ൽ ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി സ​ജീ​വ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​
എ​റ​ണാ​കു​ള​ത്ത് ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഭാ​ര്യ​യെ കൊ​ന്ന് കു​ഴി​ച്ചി​ട്ടു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
കൊ​ച്ചി: എ​റ​ണാ​കു​ളം ഞാ​റ​ക്ക​ലി​ൽ ഭാ​ര്യ​യെ കൊ​ന്ന് കു​ഴി​ച്ചി​ട്ട കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഭാ​ര്യ ര​മ്യ​യെ കൊ​ന്ന കേ​സി​ൽ ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി സ​ജീ​വ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് ര​മ്യ​യെ കാ​ണാ​താ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ജീ​വ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണം ഒ​ടു​വി​ൽ സ​ജീ​വ​നി​ലേ​ക്ക് ത​ന്നെ എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​ജീ​വ​ൻ ര​മ്യ​യെ കൊ​ന്ന് മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ടു​വെ​ന്ന് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഇ​തോ​ടെ വീ​ട്ടു​മു​റ്റ​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
More in Latest News :