+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക​ർ​ഷ​ക​ൻ മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: പു​തു​ശേ​രി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു. വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി തോ​മ​സ്(​സാ​ലു പ​ള്ളി​പ്പു​റം) ആണ് മ​രി​ച്ച​ത്
വ​യ​നാ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക​ർ​ഷ​ക​ൻ മ​രി​ച്ചു
മാ​ന​ന്ത​വാ​ടി: പു​തു​ശേ​രി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു. വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി തോ​മ​സ്(​സാ​ലു പ​ള്ളി​പ്പു​റം) ആണ് മ​രി​ച്ച​ത്.

വെ​ള്ളാ​രം​കു​ന്ന് മേ​ഖ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ടു​വ​യി​റ​ങ്ങി​യ​ത്. കടുവയുടെ ആക്രമണത്തിൽ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ തോ​മ​സ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

തോ​മ​സി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി വ​നം​വ​കു​പ്പി​നും സ​ർ​ക്കാ​രി​നു​മെ​തി​രെ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.
More in Latest News :