+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി; മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇ​എ​ഫ്എ​ൽ ക​പ്പി​ൽ നി​ന്ന് പു​റ​ത്ത്

ല​ണ്ട​ൻ: ഇ​എ​ഫ്എ​ൽ ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി സെ​മി ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്. വാ​ശി​യേ​റി​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ സ​താം​പ്ട​ൺ സി​റ്റി​യെ ത​ക​ർ​ത്തു. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​
ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി; മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇ​എ​ഫ്എ​ൽ ക​പ്പി​ൽ നി​ന്ന് പു​റ​ത്ത്
ല​ണ്ട​ൻ: ഇ​എ​ഫ്എ​ൽ ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി സെ​മി ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്. വാ​ശി​യേ​റി​യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ സ​താം​പ്ട​ൺ സി​റ്റി​യെ ത​ക​ർ​ത്തു. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് സ​താം​പ്ട​ണി​ന്‍റെ ജ​യം. പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ല​വി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് സ​താം​പ്ട​ൺ.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ലാ​ണ് ഇ​രു​ഗോ​ളു​ക​ളും സ​താം​പ്ട​ൺ നേ​ടി​യ​ത്. സെ​കോ മാ​ര (23), മൗ​സ ഡി​ജെ​നെ​പ്പോ (28) എ​ന്നി​വ​രാ​ണ് ഗോ​ൾ സ്കോ​റ​ർ​മാ​ർ. മ​റു​പ​ടി ഗോ​ളി​നാ​യു​ള്ള സി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ൾ സ​താം​പ്ട​ണി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി​ത​ക​ർ​ന്നു.

ജ​നു​വ​രി 24ന് ​ന‌​ട​ക്കു​ന്ന സെ​മി​യി​ൽ ന്യൂ​കാ​സി​ലാ​ണ് സ​താം​പ്ട​ണി​ന്‍റെ എ​തി​രാ​ളി​ക​ൾ.
More in Latest News :