+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​രു​വു​നാ​യ കു​ര​ച്ച​തി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷം, സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു

ബ​ല്ലി​യ: തെ​രു​വു​നാ​യ കു​ര​ച്ച​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. ലാ​ൽ മു​നി (50) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ച് പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​പി​യി​ലെ ബ​ല്ലി​യ ജ
തെ​രു​വു​നാ​യ കു​ര​ച്ച​തി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷം, സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു
ബ​ല്ലി​യ: തെ​രു​വു​നാ​യ കു​ര​ച്ച​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. ലാ​ൽ മു​നി (50) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ച് പേ​ർ​ക്കു പ​രി​ക്കേ​റ്റു.

യു​പി​യി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഇ​വ​രി​ൽ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ ഒ​രു തെ​രു​വു​നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ല്കാ​റു​ണ്ടാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ലാ​ൽ മു​നി ന​ട​ന്നു​പോ​യ​പ്പോ​ൾ നാ​യ കു​ര​യ്ക്കാ​നാ​രം​ഭി​ച്ചു. ഇ​തേ​ക്കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ​തി​നെ​ത്തു‌​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :