+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ൽ ലോ​റി ഡ്രൈ​വ​റു​ടെ മ​ര​ണ​പാ​ച്ചി​ൽ; വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​ർ ലോ​റി​യോ​ടി​ച്ച് ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ചു. കു​ഴ​ൽ​മ​ന്ദം നാ​ലു​വ​രി പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.തെ​റ്റാ​യ ദി​ശ​യി​ല
മ​ദ്യ​ല​ഹ​രി​യി​ൽ ലോ​റി ഡ്രൈ​വ​റു​ടെ മ​ര​ണ​പാ​ച്ചി​ൽ; വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ചു
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​ർ ലോ​റി​യോ​ടി​ച്ച് ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ചു. കു​ഴ​ൽ​മ​ന്ദം നാ​ലു​വ​രി പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം ഇ​യാ​ൾ വാ​ഹ​ന​മോ​ടി​ച്ചു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രാ​ണ് ലോ​റി ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :