+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​മാ​ഫി​യ​യ്ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം: കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ല​ഹ​രി​മാ​ഫി​യ​ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യ​മൊ​രു​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​ത
ല​ഹ​രി​മാ​ഫി​യ​യ്ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം: കെ.​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ല​ഹ​രി​മാ​ഫി​യ​ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യ​മൊ​രു​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണു ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഷാ​ന​വാ​സ്. ഇ​യാ​ൾ ക്വ​ട്ടേ​ഷ​ൻ - ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ ത​ല​വ​നാ​ണ്.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ അ​ടു​ത്ത ആ​ളാ​യ ഷാ​ന​വാ​സ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തി​യി​ട്ടും മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണു പേ​രി​നെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യ​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
More in Latest News :