+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം. ജ​നു​വ​രി 15 മു​ത​ൽ ആ​റു മാ​സ​ത്തേ​യ്ക്കാ​ണ് നി​യ​ന്ത്ര​ണം.രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. റ​ണ
ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം. ജ​നു​വ​രി 15 മു​ത​ൽ ആ​റു മാ​സ​ത്തേ​യ്ക്കാ​ണ് നി​യ​ന്ത്ര​ണം.

രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. റ​ണ്‍​വേ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പ​ക​ലു​ള്ള ഷെ​ഡ്യു​ളു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കും.
More in Latest News :