+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ എ​സ്എ​ഫ്ഐ - കെ​എ​സ്‌​യു സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട്: ഗവർണമെന്‍റ് ലോ ​കോ​ള​ജി​ലെ തു​റ​ന്ന സ്റ്റേ​ജി​ൽ ബാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്എ​ഫ്ഐ കെ​എ​സ്‌​യു ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. ആ​റ് കെ​എ​സ്‌​യു പ്ര​വ​ർ​ത
കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ എ​സ്എ​ഫ്ഐ - കെ​എ​സ്‌​യു സം​ഘ​ർ​ഷം
കോ​ഴി​ക്കോ​ട്: ഗവർണമെന്‍റ് ലോ ​കോ​ള​ജി​ലെ തു​റ​ന്ന സ്റ്റേ​ജി​ൽ ബാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്എ​ഫ്ഐ - കെ​എ​സ്‌​യു ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. ആ​റ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​ര​വ​ധി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

കോ​ള​ജി​ലെ സ്റ്റേ​ജി​ൽ ഏ​ത് സം​ഘ‌​ട​ന ബാ​ന​ർ സ്ഥാ​പി​ക്കു​മെ​ന്ന ത​ർ​ക്ക​മാ​ണ് കൂ​ട്ട​യ​ടി​യാ​യി മാ​റി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സെ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പി​രി​ച്ചു​വി​ട്ട​ത്.
More in Latest News :