+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ളു​ടെ പി​ടി​എ മീ​റ്റിം​ഗി​ന് എ​ത്തി​യ യു​വാ​വ് ബ​സി​ടി​ച്ചു മ​രി​ച്ചു

കോ​ട്ട​യം: മ​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ പി​ടി​എ മീ​റ്റിം​ഗി​നാ​യി എ​ത്തി​യ യു​വാ​വ് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് ഇ​ടി​ച്ചു മ​രി​ച്ചു. കോ​ട്ട​യം പാ​ക്കി​ൽ ക​വ​ല​യ്ക്കു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സ
മ​ക​ളു​ടെ പി​ടി​എ മീ​റ്റിം​ഗി​ന് എ​ത്തി​യ യു​വാ​വ് ബ​സി​ടി​ച്ചു മ​രി​ച്ചു
കോ​ട്ട​യം: മ​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ പി​ടി​എ മീ​റ്റിം​ഗി​നാ​യി എ​ത്തി​യ യു​വാ​വ് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് ഇ​ടി​ച്ചു മ​രി​ച്ചു. കോ​ട്ട​യം പാ​ക്കി​ൽ ക​വ​ല​യ്ക്കു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ആ​റ​ളം കീ​ഴ്‌​പ്പ​ള്ളി ചാ​ത്തി​ന്നൂ​ർ മ​റ്റ​മു​ണ്ട​യി​ൽ രാ​ജ് മാ​ത്യു(46) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ പാ​ക്കി​ൽ ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി ചെ​യ്യു​ന്ന കോ​ട്ട​യം ഗാ​ന്ധി​ന​ഗ​റി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ഉ​ച്ച​യോ​ടെ പാ​ക്കി​ലി​നു സ​മീ​പ​മു​ള്ള സ്കൂ​ളി​ൽ പി​ടി​എ മീ​റ്റിം​ഗി​നാ​യി എ​ത്തി​യ​താ​ണ് രാ​ജ് മാ​ത്യു.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​വി​ടെ വ​ന്ന അ​ദ്ദേ​ഹം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യേ​റ്റ് അ​ദ്ദേ​ഹം മീ​റ്റ​റു​ക​ളോ​ളം ദൂ​രേ​യ്ക്കു തെ​റി​ച്ചു​വീ​ണു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ് മാ​ത്യു​വി​നെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബ​സ് ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് എ​ത്തി ബ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
More in Latest News :