+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​മ്പാ​ടി​യി​ൽ ടോ​റ​സ് ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

പാ​മ്പാ​ടി: പാ​മ്പാ​ടി എ​ട്ടാം മൈ​ലി​ൽ ടോ​റ​സ് ലോ​റി ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. മീ​ന​ടം വ​ള്ളി​മ​ല സ്വ​ദേ​ശി​നി ഷൈ​നി ( 48 ) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ മ​ക​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ
പാ​മ്പാ​ടി​യി​ൽ ടോ​റ​സ് ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
പാ​മ്പാ​ടി: പാ​മ്പാ​ടി എ​ട്ടാം മൈ​ലി​ൽ ടോ​റ​സ് ലോ​റി ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. മീ​ന​ടം വ​ള്ളി​മ​ല സ്വ​ദേ​ശി​നി ഷൈ​നി ( 48 ) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ മ​ക​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ഷൈ​നി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷൈ​നി​യു​ടെ ഒ​രു മ​ക​ൻ ര​ണ്ട് വ​ർ​ഷം മു​മ്പ് വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ മ​ക​ന്‍റെ വി​വാ​ഹം അ​ടു​ത്ത ആ​ഴ്ച ന​ട​ക്കാ​നി​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
More in Latest News :