+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക​വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് ജ​വാ​ന്‍​മാ​ര്‍ മ​രി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​നി​ക വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് ജ​വാ​ന്മാ​ര്‍ മ​രി​ച്ചു. കു​പ്‌​വാ​ര​യി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.ഇ​ന്ന് രാ​വി
സൈ​നി​ക​വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് ജ​വാ​ന്‍​മാ​ര്‍ മ​രി​ച്ചു
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​നി​ക വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് ജ​വാ​ന്മാ​ര്‍ മ​രി​ച്ചു. കു​പ്‌​വാ​ര​യി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.

ഇ​ന്ന് രാ​വി​ലെ ന​ട​ന്ന പ​തി​വ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ഞി​ല്‍ തെ​ന്നി വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​രി​ച്ച സൈ​നി​ക​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
More in Latest News :