+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് മാ​യം ക​ല​ര്‍​ന്ന പാ​ല്‍ പി​ടി​കൂ​ടി

കൊ​ല്ലം; ആ​ര്യ​ങ്കാ​വി​ല്‍ മാ​യം ക​ല​ര്‍​ന്ന 15000 ലി​റ്റ​ര്‍ പാ​ല്‍ പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ടാ​ങ്ക​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി
കൊ​ല്ല​ത്ത് മാ​യം ക​ല​ര്‍​ന്ന പാ​ല്‍ പി​ടി​കൂ​ടി
കൊ​ല്ലം; ആ​ര്യ​ങ്കാ​വി​ല്‍ മാ​യം ക​ല​ര്‍​ന്ന 15000 ലി​റ്റ​ര്‍ പാ​ല്‍ പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ടാ​ങ്ക​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പിടിച്ചെടുത്ത പാലിൽ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ക​ല​ര്‍​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. പ​ത്ത​നം​തി​ട്ട പ​ന്ത​ള​ത്തേ​യ്ക്ക് കൊ​ണ്ടു​വ​ന്ന പാ​ലാ​ണ് പി​ടി​കൂ​ടി​യ​ത്.
More in Latest News :