+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നാ​ട്ടു നാ​ട്ടു'; ഒ​റി​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ ആ​ർ​ആ​ർ​ആ​റി​ന് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ്

ക​ലി​ഫോ​ർ​ണി​യ: 80ാമ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി ഒ​റി​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ ആ​ർ​ആ​ർ​ആ​റി​ന് പു​ര​സ്കാ​രം ല​ഭി​ച്ചു. എ​സ്.​എ​സ്. രാ​ജ
ക​ലി​ഫോ​ർ​ണി​യ: 80-ാമ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി ഒ​റി​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ ആ​ർ​ആ​ർ​ആ​റി​ന് പു​ര​സ്കാ​രം ല​ഭി​ച്ചു. എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ എം.​എം. കീ​ര​വാ​ണി​യും മ​ക​ൻ കാ​ല​ഭൈ​ര​വ​യും സം​ഗീ​തം ഒ​രു​ക്കി​യ "നാ​ട്ടു നാ​ട്ടു' എ​ന്ന ഗാ​ന​ത്തി​നാ​ണ് പു​ര​സ്കാ​രം.

പ​തി​നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്. 2009ൽ ​സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ എ.​ആ​ർ. റ​ഹ്മാ​നാ​ണ് ഇ​തി​നു​മു​മ്പ് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് നേ​ടു​ന്ന​ത്. ബ്രി​ട്ടീ​ഷ്‌ ഡ​യ​റ​ക്ട​ര്‍ സാ​നി ബോ​യ​ലി​ന്‍റെ സ്ലം ​ഡോ​ഗ്‌ മി​ല്യ​ണ​യ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ ജ​യ​ഹോ എ​ന്ന പാ​ട്ടി​നാ​ണ് റ​ഹ്മാ​ന് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ലോ​ക സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യ ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ക​ലി​ഫോ​ർ​ണി​യ​യി​ലെ ബെ​വേ​ർ​ലി ഹി​ൽ​സി​ൽ ഹാ​സ്യ​ന​ട​ൻ ജെ​റോ​ഡ് കാ​ർ​മൈ​ക്ക​ലി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് ന​ട​ക്കു​ന്ന​ത്.

മി​ക​ച്ച സ​ഹ​ന​ട​നാ​യി കീ ​ഹു​യ് ഹ്യാ​ൻ (എ​വ​രി​തിം​ഗ് എ​വ​രി​വെ​യ​ർ ഓ​ൾ അ​റ്റ് വ​ൺ​സ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബ്ലാ​ക് പാ​ന്ത​ർ 2ലെ ​അ​ഭി​ന​യ​ത്തി​ന് എ​യ്ഞ്ച​ലാ ബാ​സെ​റ്റ് ആ​ണ് മി​ക​ച്ച സ​ഹ​ന​ടി.
More in Latest News :