മസ്കറ്റ്: വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 121 തടവുകാര്‍ക്ക് മോചനം നല്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്. സ്ഥാനാരോഹണത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് മോചനം നല്‍കിയുള്ള രാജകീയ ഉത്തരവ്.
57 വിദേശികളും മോചനം ലഭിക്കുന്നവരില്‍ ഉള്‍പ്പെടുന്നതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം 229 തടവുകാർക്കായിരുന്നു ഒമാൻ സുൽത്താൻ മാപ്പ് നൽകിയത്.