+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ന് മ​ര​ണം​വ​രെ ത​ട​വു​ശി​ക്ഷ

ഭോ​പ്പാ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് മ​ര​ണം വ​രെ ത​ട​വു ശി​ക്ഷ. 20,000 രൂ​പി​ഴ​യും കോ​ട​തി വി​ധി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ്
പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ന് മ​ര​ണം​വ​രെ ത​ട​വു​ശി​ക്ഷ
ഭോ​പ്പാ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് മ​ര​ണം വ​രെ ത​ട​വു ശി​ക്ഷ. 20,000 രൂ​പി​ഴ​യും കോ​ട​തി വി​ധി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജ്ഞാ​നേ​ശ്വ​രി കു​മ്രെ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ബെ​റാ​സി​യ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ പ്രേം ​സിം​ഗ് ഡാം​ഗി​യാ​ണ് കു​റ്റ​ക്കാ​ര​ൻ 2021 മാ​ർ​ച്ച്, സെ​പ്തം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഇ​യാ​ൾ പ​ത്ത് വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ര​ണ്ട് ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.
More in Latest News :