തൃശൂർ: കിഴക്കൂട്ട് അനിയൻമാരാർ തൃശൂർപൂരം ഇലഞ്ഞിത്തറ മേളപ്രമാണി. നിലവിലെ മേളപ്രമാണിയായിരുന്ന പെരുവനം കുട്ടൻമാരാരെ മാറ്റി.
കഴിഞ്ഞ 24 വർഷമായി കുട്ടൻമാരാരായിരുന്നു മേളപ്രമാണി. മുതിർന്ന വാദ്യകലാകാരന് അവസരം നൽകാനാണ് ക്രമീകരണമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു.