+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​ഹ​ട്ടി ഏ​ക​ദി​നം: ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

ഗോ​ഹ​ട്ടി: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്ന മു​തി​ർ​ന്ന താ​ര​
ഗോ​ഹ​ട്ടി ഏ​ക​ദി​നം: ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്
ഗോ​ഹ​ട്ടി: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്ന മു​തി​ർ​ന്ന താ​ര​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി.

രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം ശു​ഭ്മാ​ൻ ഗി​ൽ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും. മൂ​ന്ന് പേ​സ​ർ​മാ​രും ര​ണ്ട് സ്പി​ന്ന​ർ​മാ​രു​മാ​ണ് ഇ​ന്ത്യ​യു​ടെ അ​ന്തി​മ ഇ​ല​വ​നി​ലു​ള്ള​ത്.

സ്പി​ന്ന​ർ മ​ഹീ​ഷ് തീ​ക്ഷ​ണ​യെ ഒ​ഴി​വാ​ക്കി​യാ​ണ് ല​ങ്ക പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ദു​നി​ത് വെ​ല്ല​ല​ഗെ​യാ​ണ് പ​ക​ര​ക്കാ​ര​ൻ. ട്വ​ന്‍റി-20 പ​ര​മ്പ​ര 2-1 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ നേ​ടി​യി​രു​ന്നു.
More in Latest News :