+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍

കൊ​ച്ചി: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട ന​ടി മോ​ളി ക​ണ്ണ​മാ​ലി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. മൂ​ന്ന് ദി​വ​സം മു​ൻ​പ് വീ​ട്ടി​ൽ ബോ​ധം​കെ​ട്ട് വീ​ണ ന
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍
കൊ​ച്ചി: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട ന​ടി മോ​ളി ക​ണ്ണ​മാ​ലി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. മൂ​ന്ന് ദി​വ​സം മു​ൻ​പ് വീ​ട്ടി​ൽ ബോ​ധം​കെ​ട്ട് വീ​ണ ന​ടി​യി​പ്പോ​ള്‍ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഗൗ​തം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​വി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നൊ​പ്പം ന്യൂ​മോ​ണി​യ ബാ​ധി​ച്ച​താ​ണ് നി​ല വ​ഷ​ളാ​വാ​ന്‍ കാ​ര​ണ​മാ​യ​ത്.
More in Latest News :