+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലോ​ത്സ​വ​ത്തി​ലെ സ്വാ​ഗ​ത​ഗാ​ന വി​വാ​ദം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ലെ സ്വാ​ഗ​ത​ഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര
ക​ലോ​ത്സ​വ​ത്തി​ലെ സ്വാ​ഗ​ത​ഗാ​ന വി​വാ​ദം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ലെ സ്വാ​ഗ​ത​ഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്. ദൃ​ശ്യാ​വി​ഷ്‌​കാരം ഇ​ട​ത് നി​ല​പാ​ടി​ന് വി​രു​ദ്ധ​മെ​ന്നും പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഭീ​ക​ര​വാ​ദി​യെ ചി​ത്രീ​ക​രി​ക്കാ​ന്‍ മു​സ്ലീം വേ​ഷ​ധാ​രി​യാ​യ ഒ​രാ​ളെ അ​വ​ത​രി​പ്പി​ച്ച​ത് യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും കേ​ര​ളീ​യ സ​മൂ​ഹ​വും ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​നും സ​മീ​പ​ന​ത്തി​നും വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. തീ​വ്ര​വാ​ദ​വും ഭീ​ക​ര​ത​യും ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​മ​ല്ല. ഇ​ങ്ങ​നെ​യൊ​രു ചി​ത്രീ​ക​ര​ണം വ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി ഇ​തി​ന​കം വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ​യൊ​രു ചി​ത്രീ​ക​ര​ണ​മു​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​താ​വ​ന​യി​ല്‍ പ​റ​യു​ന്നു.
More in Latest News :