+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ച​ര​ക്കു​ക​പ്പ​ൽ നീ​ക്കി; ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

ക​യ്റോ: സൂ​യ​സ് ക​നാ​ലി​ൽ വീ​ണ്ടും ച​ര​ക്കു​ക​പ്പ​ൽ കു​ടു​ങ്ങി. യു​ക്രെ​യ്നി​ൽ നി​ന്ന് ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട മാ​ർ​ഷ​ൽ ഐ​ല​ൻ​ഡി​ന്‍റെ എം​വി ഗ്ലോ​റി ക​പ്പ​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​
സൂ​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ച​ര​ക്കു​ക​പ്പ​ൽ നീ​ക്കി; ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു
ക​യ്റോ: സൂ​യ​സ് ക​നാ​ലി​ൽ വീ​ണ്ടും ച​ര​ക്കു​ക​പ്പ​ൽ കു​ടു​ങ്ങി. യു​ക്രെ​യ്നി​ൽ നി​ന്ന് ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട മാ​ർ​ഷ​ൽ ഐ​ല​ൻ​ഡി​ന്‍റെ എം​വി ഗ്ലോ​റി ക​പ്പ​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ക​നാ​ലി​ൽ കു​ടു​ങ്ങി​യ​ത്. അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സാ​ങ്കേ​തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ക​പ്പ​ൽ യാ​ത്ര തു​ട​രു​ക​യും ചെ​യ്തു.

ഇ​സ്മാ​യി​ലി​യ പ്ര​വി​ശ്യ​യി​ലെ ക്വാ​ന്ത​റ ന​ഗ​ര​ത്തി​ന് സ​മീ​പം ക​നാ​ലി​ന്‍റെ 38 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു ക​പ്പ​ൽ കു​ടു​ങ്ങി​യ​ത്. പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​യി​രു​ന്നു ക​പ്പ​ൽ ക​നാ​ലി​ൽ കു​ടു​ങ്ങി​യ​ത്. ട​ഗ്ഗ് ക​പ്പ​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ച​ര​ക്കു​ക​പ്പ​ലി​ന്‍റെ വ​ലി​ച്ചു​നീ​ക്കി​യ ശേ​ഷ​മാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്.

ക​നാ​ൽ വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യി സൂ​യ​സ് ക​നാ​ൽ അ​ഥോ​റി​റ്റി മേ​ധാ​വി മേ​ധാ​വി ഒ​സാ​മ റ​ബി പ​റ​ഞ്ഞു. ട​ഗ്ഗ് ക​പ്പ​ലു​ക​ൾ ച​ര​ക്കു​ക​പ്പ​ൽ വ​ലി​ച്ചു​മാ​റ്റു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​നാ​ൽ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു.
More in Latest News :