+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ നി​ന്ന് ഈ ​വ​ർ​ഷം 1.75 ല​ക്ഷം തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജി​ന്

മ​നാ​മ: സൗ​ദി​യു​മാ​യി ഇ​ന്ത്യ ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഈ ​വ​ര്‍​ഷം ഹ​ജ്ജി​ന് 1,75,025 പേ​ര്‍​ക്കാ​ണ് അ​നു​മ​തി. ജി​ദ്ദ​യി​ലെ കി​ങ് അ​ബ്ദു​ല്ല സ്‌​പോ​ർ
ഇ​ന്ത്യ​യി​ൽ നി​ന്ന് ഈ ​വ​ർ​ഷം 1.75 ല​ക്ഷം തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജി​ന്
മ​നാ​മ: സൗ​ദി​യു​മാ​യി ഇ​ന്ത്യ ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഈ ​വ​ര്‍​ഷം ഹ​ജ്ജി​ന് 1,75,025 പേ​ര്‍​ക്കാ​ണ് അ​നു​മ​തി.

ജി​ദ്ദ​യി​ലെ കി​ങ് അ​ബ്ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി​ക്ക് സ​മീ​പ​ത്തു​ള്ള ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ൽ ന​ട​ക്കു​ന്ന ഹ​ജ്ജ് എ​ക്സ്പോ പ്ര​ദ​ർ​ശ​ന​ത്തി​ൽ വെ​ച്ച്‌ സൗ​ദി ഹ​ജ്ജ്, ഉം​റ ഡെ​പ്യൂ​ട്ടി മ​ന്ത്രി ഡോ .​അ​ബ്ദു​ൽ ഫ​ത്താ​ഹ് മ​ഷാ​ത്തും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

കോ​വി​ഡി​ന് മു​മ്പ് ഇ​ന്ത്യ​യു​ടെ ഹ​ജ്ജ് ക്വാ​ട്ട 1,75,000 ആ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് വീ​ണ്ടും പു​ന​സ്ഥാ​പി​ച്ചി​രി​ക്ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ത​വ​ണ 79,237 തീ​ര്‍​ഥാ​ട​ക​രാ​ണ് ഹ​ജ്ജ് നി​ര്‍​വ​ഹി​ച്ച​ത്. കോ​വി​ഡി​ന് മു​മ്പ് മൊ​ത്തം 25 ല​ക്ഷ​ത്തോ​ളം തീ​ര്‍​ഥാ​ട​ക​ര്‍ ഹ​ജ്ജ് നി​ര്‍​വ​ഹി​ച്ചു.

എ​ന്നാ​ല്‍, കോ​വി​ഡ് കാ​ര​ണം 2020, 2021 വ​ര്‍​ഷ​ങ്ങ​ളി​ല്‍ സൗ​ദി​ക്ക് പു​റ​ത്തു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഹ​ജ്ജി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല.
More in Latest News :