+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​യാ​ന ഐ​എ​എ​സ് ഓ​ഫീ​സ​ർ അ​ശോ​ക് ഖേം​ക​യ്ക്ക് 56-ാം സ്ഥ​ലം​മാ​റ്റം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന ഐ​എ​എ​സ് ഓ​ഫീ​സ​ർ അ​ശോ​ക് ഖേം​ക​യ്ക്ക് ക​രി​യ​റി​ലെ 56ാം സ്ഥ​ലം​മാ​റ്റം. 30 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നി​ടെ​യാ​ണ് ഖേം​ക​യെ 56 ത​വ​ണ സ്ഥ​ലം​മാ​റ്റി​യ​ത്. മ​റ്റു നാ​
ഹ​രി​യാ​ന ഐ​എ​എ​സ് ഓ​ഫീ​സ​ർ അ​ശോ​ക് ഖേം​ക​യ്ക്ക് 56-ാം സ്ഥ​ലം​മാ​റ്റം
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന ഐ​എ​എ​സ് ഓ​ഫീ​സ​ർ അ​ശോ​ക് ഖേം​ക​യ്ക്ക് ക​രി​യ​റി​ലെ 56-ാം സ്ഥ​ലം​മാ​റ്റം. 30 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നി​ടെ​യാ​ണ് ഖേം​ക​യെ 56 ത​വ​ണ സ്ഥ​ലം​മാ​റ്റി​യ​ത്. മ​റ്റു നാ​ല് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്ഥ​ലം​മാ​റ്റി.

ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഖേം​ക​യെ ആ​ർ​ക്കൈ​വ്സ് വ​കു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യാ​ണു സ്ഥ​ലം​മാ​റ്റി​യ​ത്. നാ​ലാം ത​വ​ണ​യാ​ണ് ഖേം​ക​യെ ആ​ർ​ക്കൈ​വ്സ് വ​കു​പ്പി​ൽ നി​യ​മി​ച്ച​ത്.

2021 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഇ​തി​നു മു​ന്പ് ഖേം​ക​യെ സ്ഥ​ലം​മാ​റ്റി​യ​ത്.
More in Latest News :