+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ. ത​റ​നി​ര​പ്പി​ൽ​നി​ന്ന് എ​ട്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് വി​ള്ള​ൽ കണ്ടെത്തിയത്. ആ​ലു​വ​യി​ലുള്ള തുണിലാണ് വി​ള്ള​ലുണ്ടായത്. തൂ​ണി​ന് ബ​ല​ക്ഷ​യം സം​ഭ
കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ. ത​റ​നി​ര​പ്പി​ൽ​നി​ന്ന് എ​ട്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് വി​ള്ള​ൽ കണ്ടെത്തിയത്. ആ​ലു​വ​യി​ലുള്ള തുണിലാണ് വി​ള്ള​ലുണ്ടായത്.

തൂ​ണി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കെഎം​ആ​ർ​എ​ൽ അ​റി​യി​ച്ചു. പ്ലാ​സ്റ്റ​റിം​ഗി​ൽ ഉ​ണ്ടാ​യ വി​ട​വെ​ന്നാ​ണ് ഔദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും കെഎം​ആ​ർ​എ​ൽ വ്യ​ക്ത​മാ​ക്കി.
More in Latest News :