+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം; നേ​തൃ​ത്വ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി സി​ദ്ധ​രാ​മ​യ്യ

ബം​ഗ‌​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ. ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നേ​
സ്വ​യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം; നേ​തൃ​ത്വ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി സി​ദ്ധ​രാ​മ​യ്യ
ബം​ഗ‌​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ. ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നേ​തൃ​ത്വ​ത്തെ മ​റി​ക​ട​ന്ന് സി​ദ്ധ​രാ​മ​യ്യ സ്വ​യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

കോ​ലാ​റി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​ഖ്യാ​പ​നം. സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യെ കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഇ​രി​ക്കെ​യു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ദാ​മി​യി​ൽ നി​ന്നാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ നേ​ര​ത്തെ മ​ത്സ​രി​ച്ച​ത്.
More in Latest News :