+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണ​ക്കാ​ർ മാ​ത്രം പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ത് ഐ​പി​എ​ൽ ലേ​ല​മ​ല്ല’; മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കി​നെ ന്യാ​യീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി വി.​അ​ബ്‌​ദു​റ​ഹ്മാ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്
പ​ണ​ക്കാ​ർ മാ​ത്രം പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ത് ഐ​പി​എ​ൽ ലേ​ല​മ​ല്ല’; മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കി​നെ ന്യാ​യീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി വി.​അ​ബ്‌​ദു​റ​ഹ്മാ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

പ​ണ​ക്കാ​ർ മാ​ത്രം ക്രി​ക്ക​റ്റ് മ​ത്സ​രം നേ​രി​ട്ട് ക​ണ്ടാ​ൽ മ​തി​യെ​ന്ന മ​ന്ത്രി​യു​ടെ നി​ല​പാ​ട് ധി​ക്കാ​ര​പ​ര​മാ​ണ്. കാ​ശു​ള്ള​വ​ർ മാ​ത്രം പ​ങ്കെ​ടു​ക്കാ​ൻ ഇ​ത് ഐ​പി​എ​ൽ ലേ​ല​മ​ല്ല. ക്രി​ക്ക​റ്റ് ക​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​ക്ക​ണം. നി​കു​തി കു​റ​യ്ക്കു​ക​യും പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മ​ന്ത്രി മാ​പ്പ് പ​റ​യു​ക​യും വേ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി 13-ന് ​കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്. അ​ഞ്ചി​ൽ നി​ന്ന് 12 ശ​ത​മാ​ന​മാ​യി വി​നോ​ദ​നി​കു​തി വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.
More in Latest News :