+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ​ര​സ്യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് സ്‌​റ്റേ

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ​ര​സ്യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്തു. പ​ര​സ്യം പ​തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി സ​മ​ർ​പ്പി​ച്ച പു​
കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ​ര​സ്യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് സ്‌​റ്റേ
കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ​ര​സ്യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്തു. പ​ര​സ്യം പ​തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി സ​മ​ർ​പ്പി​ച്ച പു​തി​യ സ്‌​കീ​മി​ല്‍ കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി.

മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച് ബ​സി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പി​ന്നി​ലും മാ​ത്ര​മേ പ​ര​സ്യം പ​തി​ക്കാ​വൂ എ​ന്ന​താ​ണ് പു​തി​യ സ്‌​കീം.

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ലെ പ​ര​സ്യം വി​ല​ക്കി​ക്കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത് വ​ന്‍ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ള​ര്‍​കോ​ഡും പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ പ​ര​സ്യം ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.
More in Latest News :