+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പ്രവാസി ഭാരതീയ ദിവസ്' പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഭോപ്പാല്‍: 17ാ മത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. "ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികള്‍’ എന്നതാണ് ഇത്
ഭോപ്പാല്‍: 17-ാ മത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. "ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികള്‍’ എന്നതാണ് ഇത്തവണത്തെ ഔദ്യോഗിക തീം.

മൂന്നുദിവസത്തെ പരിപാടിയില്‍ എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള 3500ൽ അധികം പ്രതിനിധികള്‍ പങ്കെടുക്കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്.
More in Latest News :