+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ജു​ശ്രീ ജീ​വ​നൊ​ടു​ക്കി​യതെന്ന് സൂചന; ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു

കാ​സ​ര്‍​ഗോ​ഡ്: ത​ല​ക്ലാ​യി​യി​ലെ അ​ഞ്ജു​ശ്രീ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക
അ​ഞ്ജു​ശ്രീ ജീ​വ​നൊ​ടു​ക്കി​യതെന്ന് സൂചന; ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു
കാ​സ​ര്‍​ഗോ​ഡ്: ത​ല​ക്ലാ​യി​യി​ലെ അ​ഞ്ജു​ശ്രീ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

മ​ര​ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​തു​ട​ര്‍​ന്ന​ല്ലെ​ന്നും വി​ഷം ഉ​ള്ളി​ല്‍​ചെ​ന്നാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ പ്ര​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു. രാ​സ​പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :