+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ലെ ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ദി​വ​സ​ങ്ങ​ളാ​യി ഭീ​തി​പ​ര​ത്തി​യ ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടിവ​ച്ച് പി​ടി​കൂ​ടി. ഉ​ട​ന്‍ മു​ത്ത​ങ്ങ​യി​ലെ ആ​ന​പ​ന്തി​യി​ലേ​ക്ക് മാ​റ്റും.

കു​പ്പാ​ടി വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് മ​യ​ക്കു​വെ​ടി വ​ച്ച​ത്. വ​യ​നാ​ട് ആ​ര്‍​ആ​ര്‍​ടി സം​ഘ​വും ചീ​ഫ് വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘ​വു​മാ​ണ് ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 45 മി​നി​റ്റ് സ​മ​യം മാ​ത്ര​മാ​ണ് ആ​ന വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​വു​ക.

ആ​ന​യെ മു​ത്ത​ങ്ങ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞദി​വ​സം സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ ടൗ​ണി​ല്‍ ഇ​റ​ങ്ങി​യ ആ​ന ഒ​രാ​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ത​ല​നാ​ഴി​ര​യ്ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ത​മി​ഴ്‌​നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ല്‍ ര​ണ്ട് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ന അ​ന്‍​പ​തി​ല​ധി​കം വീ​ടു​ക​ളും ത​ക​ര്‍​ത്തി​രു​ന്നു.
More in Latest News :