കൊല്ലം: കൊല്ലം കണ്ണനെല്ലൂരിൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് അയൽവാസി പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.