+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​ല​ഗാ​വി​യി​ൽ ശ്രീ​റാം സേ​നാ നേ​താ​വി​ന് നേ​രെ വെ​ടി​വ​യ്പ്പ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​മ​ഹാ​രാ​ഷ്ട്ര അ​തി​ർ​ത്തി ത​ർ​ക്ക​മു​ള്ള ബെ​ല​ഗാ​വി​യി​ൽ ശ്രീ​റാം സേ​ന നേ​താ​വി​ന് നേ​രെ വെ​ടി​വ​യ്പ്പ്. ഹി​ന്ദ​ല​ഗ ഗ്രാ​മ​ത്തി​ൽ വ​ച്ച് ശ്രീ​റാം സേ​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​
ബെ​ല​ഗാ​വി​യി​ൽ ശ്രീ​റാം സേ​നാ നേ​താ​വി​ന് നേ​രെ വെ​ടി​വ​യ്പ്പ്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക-​മ​ഹാ​രാ​ഷ്ട്ര അ​തി​ർ​ത്തി ത​ർ​ക്ക​മു​ള്ള ബെ​ല​ഗാ​വി​യി​ൽ ശ്രീ​റാം സേ​ന നേ​താ​വി​ന് നേ​രെ വെ​ടി​വ​യ്പ്പ്. ഹി​ന്ദ​ല​ഗ ഗ്രാ​മ​ത്തി​ൽ വ​ച്ച് ശ്രീ​റാം സേ​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി കോ​കി​ത്ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ര​വി​ക്കും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്കും വെ​ടി​യേ​റ്റു. ര​വി​യു​ടെ തോ​ളി​നും ഡ്രൈ​വ​റു​ടെ കൈ​യി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​രു​വ​രും അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു.
More in Latest News :