+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​​ഴി​​ലാ​​ളി അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന സം​​ഗ​​മം ന​​ട​​ത്തി

ച​​ങ്ങ​​നാ​​ശേ​​രി: എ​​ൻ​​ആ​​ർ​​ഇ​​ജി വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ ഏ​​രി​​യ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന സം​​ഗ​​മം ന​
തൊ​​ഴി​​ലാ​​ളി അ​​വ​​കാ​​ശ  പ്ര​​ഖ്യാ​​പ​​ന സം​​ഗ​​മം ന​​ട​​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: എ​​ൻ​​ആ​​ർ​​ഇ​​ജി വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ ഏ​​രി​​യ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന സം​​ഗ​​മം ന​​ട​​ത്തി.
കൂ​​ലി കു​​ടി​​ശി​​ക അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ൽ​​കു​​ക, ദി​​വ​​സ​​ക്കൂ​​ലി 500 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക, ജോ​​ലി​​സ​​മ​​യം രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ നാ​​ല് വ​​രെ​​യാ​​യി നി​​ജ​​പ്പെ​​ടു​​ത്തു​​ക, തൊ​​ഴി​​ൽ ഉ​​റ​​പ്പു നി​​യ​​മ​​ത്തി​​ലെ അ​​വ​​കാ​​ശ​​ങ്ങ​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഉ​​റ​​പ്പു വ​​രു​​ത്തു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
റാ​​ലി​​ക്കു​​ശേ​​ഷം സ​​മ്മേ​​ള​​നം സി​​പി​​എം ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി കെ.​​സി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എം.​​കെ. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി. ​​മ​​നോ​​ഹ​​ര​​ൻ, അ​​നി​​താ സാ​​ബു, പി.​​ആ​​ർ. അ​​നി​​ൽ​​കു​​മാ​​ർ, സി. ​​സ​​നി​​ൽ​​കു​​മാ​​ർ, കെ.​​ടി. ഓ​​മ​​ന​​ക്കു​​ട്ട​​ൻ, എ​​ൻ.​​കെ. രാ​​ജേ​​ഷ് കു​​മാ​​ർ, എം.​​സി. സു​​ഭാ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.