+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ധാ​ന​ പാ​ത​യാ​യ ഔ​ട്ട​ർ റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി ഒ​ൻ​പ​ത് വാ​ഹ
ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
ബം​ഗ​ളൂ​രു: വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ധാ​ന​ പാ​ത​യാ​യ ഔ​ട്ട​ർ റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി ഒ​ൻ​പ​ത് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഇ​ടി​ച്ച​ത്.

ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.
More in Latest News :