+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ എ​റ​ണാ​കു​ള​ത്ത്

കൊ​ച്ചി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ 12 വ​രെ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കും. ദ​ര്‍​ബാ​ര്‍ ഹാ​ള്‍ മൈ​താ​നം, രാ​ജേ​ന്ദ്ര മൈ​താ​നം, മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​
എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ എ​റ​ണാ​കു​ള​ത്ത്
കൊ​ച്ചി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ 12 വ​രെ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കും. ദ​ര്‍​ബാ​ര്‍ ഹാ​ള്‍ മൈ​താ​നം, രാ​ജേ​ന്ദ്ര മൈ​താ​നം, മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ഴു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും.

ക​ലോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​യി​ര​ത്തി​യൊ​ന്നം​ഗ സ്വാ​ഗ​ത സം​ഘ​വും 101 അം​ഗ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ​യോ​ഗം മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​നാ​യി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​നെ​യും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യി അ​ര്‍​ജു​ന്‍ ബാ​ബു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ക​ലോ​ത്സ​വം "പു​ല​യാ​ട്ടി'​ന്‍റെ ഉ​ദ്ഘാ​ട​ന​വും മേ​യ​ര്‍ ഇ​തോ​ടൊ​പ്പം നി​ര്‍​വ​ഹി​ച്ചു.
More in Latest News :