+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച

ആലപ്പുഴ: അന്തരിച്ച ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്.വ്യാഴാഴ്ച വൈകുന്നേരം നാലോടെ മൃതദേഹം പൊതുദര്‍ശനത്തി
ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച
ആലപ്പുഴ: അന്തരിച്ച ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്.

വ്യാഴാഴ്ച വൈകുന്നേരം നാലോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും. വീട്ടിലെത്തിക്കും മുമ്പ് എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.

മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബീ​യാ​ര്‍ പ്ര​സാ​ദ് ഇന്നലെ വൈകീട്ടാണ് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്.
More in Latest News :