ന്യൂഡൽഹി: പാർട്ടി സംസ്ഥാനഘടകങ്ങളുടെ ചുമതലയുള്ള നേതാക്കളെ പുനർവിന്യസിച്ച് കോൺഗ്രസ്. മാണിക്റാവു താക്റെയെ തെലുങ്കാനയുടെ ചുമതല ഏൽപ്പിച്ചപ്പോൾ ഗോവയുടെ ചുമതല മാണിക്കം ടാഗോറിന് നൽകി.
ഗോവയുടെ അധികചുമതലയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ദിനേഷ് ഗുണ്ടുറാവു പോണ്ടിച്ചേരിയുടെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ എന്ന പദവിയിൽ തുടരും.
നിയമനങ്ങൾക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.