+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ക്കാ​ക്ക​ര പീ​ഡ​ന​ക്കേ​സ്: സി​ഐ സു​നു​വി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി പോ​ലീ​സ്

എ​റ​ണാ​കു​ളം: തൃ​ക്കാ​ക്ക​ര പീ​ഡ​ന​ക്കേ​സി​ൽ സി​ഐ പി.​ആ​ർ. സു​നു​വി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഭ​ര്‍​ത്താ​വി​ന്‍റെ സ​മ്മ​ര്‍​ദം മൂ​ല​മാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ പ​രാ​തി​ക
തൃ​ക്കാ​ക്ക​ര പീ​ഡ​ന​ക്കേ​സ്: സി​ഐ സു​നു​വി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി പോ​ലീ​സ്
എ​റ​ണാ​കു​ളം: തൃ​ക്കാ​ക്ക​ര പീ​ഡ​ന​ക്കേ​സി​ൽ സി​ഐ പി.​ആ​ർ. സു​നു​വി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഭ​ര്‍​ത്താ​വി​ന്‍റെ സ​മ്മ​ര്‍​ദം മൂ​ല​മാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ പ​രാ​തി​ക്കാ​രി സി​ഐ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. തൃ​ക്കാ​ക്ക​ര എ​സി​പി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി.

തൃ​ക്കാ​ക്ക​ര​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണ് സു​നു​വി​നെ​തി​രെ കൂ​ട്ട​പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. സു​നു​വും മ​റ്റ് ചി​ല​രും ചേ​ര്‍​ന്ന് ക​ട​വ​ന്ത്ര​യി​ലും തൃ​ക്കാ​ക്ക​ര​യി​ലും വ​ച്ച് ത​ന്നെ കൂ​ട്ട​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​യി​രു​ന്നു പ​രാ​തി. ത​ന്‍റെ ഭ​ര്‍​ത്താ​വ് ജ​യി​ലി​ല്‍ ക​ഴി​യ​വെ ആ​ണ് ത​ന്നെ സ്വാ​ധീ​നി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന സു​നു, പി​രി​ച്ചു​വി​ട​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഡി​ജി​പി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു സു​നു​വി​ന് ന​ല്‍​കി​യ നി​ര്‍​ദേ​ശം. ചി​കി​ത്സ​യി​ലാ​ണെ​ന്നും സാ​വ​കാ​ശം വേ​ണ​മെ​ന്നും സു​നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഹി​യ​റിം​ഗി​ൽ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ സു​നു​വി​നെ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യേ​നെ. ഈ ​ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നാ​ണ് സു​നു ഹി​യ​റിം​ഗി​ൽ നി​ന്ന് വി​ട്ട്നി​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ക്ലീ​ൻ ചി​റ്റ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ഒ​ന്‍​പ​ത് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യും 15 ത​വ​ണ വ​കു​പ്പു​ത​ല ന​ട​പ​ടി​യും നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സു​നു. തൃ​ക്കാ​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തോ​ടു​കൂ​ടി സു​നു​വി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.
More in Latest News :