+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ; ഗ​വ​ര്‍​ണ​ര്‍ മ​ല​ക്കം മ​റി​ഞ്ഞെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ മ​ല​ക്കം മ​റി​ഞ്ഞെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എംപി. ഡ​ല്‍​ഹി​യി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​ണി​
സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ; ഗ​വ​ര്‍​ണ​ര്‍ മ​ല​ക്കം മ​റി​ഞ്ഞെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ മ​ല​ക്കം മ​റി​ഞ്ഞെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എംപി. ഡ​ല്‍​ഹി​യി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

ഇ​വ​ര്‍ ത​മ്മി​ല്‍ കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന കു​ന്ത​വും കു​ട​ച​ക്ര​വു​മെ​ന്ന് പ​റ​ഞ്ഞ ആ​ളെ​യാ​ണ് വീ​ണ്ടും മ​ന്ത്രി​യാ​ക്കു​ന്ന​ത്. സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ക്കേ​ണ്ടി വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ല്‍​വ​ച്ചാ​ണ് സ​ജി ചെ​റി​യാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. ഏ​റെ അ​നി​ശ്ചി​ത​ത്വത്തിനു​ശേ​ഷം ക​ടു​ത്ത വി​യോ​ജി​പ്പോ​ടെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ചൊ​വ്വാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്.
More in Latest News :