+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസർഗോഡ് 31,800 പാൻ മസാല പാക്കറ്റുകൾ പിടികൂടി

ചെമ്മനാട്: കാസർഗോഡ് വൻ പാൻമസാല ശേഖരം പിടികൂടി. ചെമ്മനാട് പഞ്ചായത്തിലെ മേൽപറമ്പയിൽ 31,800 പാൻ മസാല പാക്കറ്റുകളാണ് പോലീസ് പിടികൂടിയത്. കാർഗോ ലോറിയിൽ കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ കർണാടക സ്വദേശിയ
കാസർഗോഡ് 31,800 പാൻ മസാല പാക്കറ്റുകൾ പിടികൂടി
ചെമ്മനാട്: കാസർഗോഡ് വൻ പാൻമസാല ശേഖരം പിടികൂടി. ചെമ്മനാട് പഞ്ചായത്തിലെ മേൽപറമ്പയിൽ 31,800 പാൻ മസാല പാക്കറ്റുകളാണ് പോലീസ് പിടികൂടിയത്.

കാർഗോ ലോറിയിൽ കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ കർണാടക സ്വദേശിയായ ലോറി ഡ്രൈവർ സിദ്ധലിംഗപ്പ അറസ്റ്റിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
More in Latest News :