+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൽ​പി​ജി സി​ല​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 25 രൂ​പ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ രാജ്യതലസ്ഥാനത്ത് ഒ​രു സി​ലി​ണ്ട​റി​ന്‍റെ വി​ല 1,769 രൂ​പ​യാ​
വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൽ​പി​ജി സി​ല​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 25 രൂ​പ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ രാജ്യതലസ്ഥാനത്ത് ഒ​രു സി​ലി​ണ്ട​റി​ന്‍റെ വി​ല 1,769 രൂ​പ​യാ​യി.

2023 ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ് വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യെ​ന്നും ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും എ​ണ്ണ​ക്ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു.
More in Latest News :