+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഞങ്ങൾ മതത്തിന് എതിരല്ല'; പു​തു​വ​ർ​ഷ​ത്തി​ൽ പു​തു​തു​ട​ക്ക​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട് സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ
തി​രു​വ​ന​ന്ത​പു​രം: ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട് സി​പി​എം.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പു​തു​വ​ർ​ഷ​പ്പു​ല​രി​യി​ൽ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​പാ​ടി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ച്ചു. ​തി​രു​വ​ന​ന്ത​പു​രം പു​ത്ത​ൻ​പ​ള്ളി മേ​ഖ​ല​യി​ലെ വീ​ടു​ക​ളാ​ണ് ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.

സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ, സി​പി​എം ഒ​രു മ​ത​ത്തി​നും എ​തി​ര​ല്ലെ​ന്ന് ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. വി​ശ്വാ​സ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്യി​ല്ല; മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി ല​ക്ഷ്യം. പാ​ഠ്യ​പ​ദ്ധി സം​ബ​ന്ധി​ച്ച് ഒ​രു വി​ഭാ​ഗ​ത്തി​നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച്, അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ക​യും പാ​ർ​ട്ടി ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് മു​ന്നൊ​രു​ക്ക​മാ​യി​യാ​ണ് സി​പി​എം ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
More in Latest News :