+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി മരിച്ച നിലയിൽ

കോഴിക്കോട്: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് കുന്നുമ്മൽ വട്ടോളിയിലാണ് സംഭവം. 24 കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. കുടുംബപ്രശ്നമാ
എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി മരിച്ച നിലയിൽ
കോഴിക്കോട്: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് കുന്നുമ്മൽ വട്ടോളിയിലാണ് സംഭവം. 24 കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്.

കുടുംബപ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നാദാപുരം അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എത്തി അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
More in Latest News :