+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീച്ചിൽ പുതുവത്സാരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

കൊല്ലം: ബീച്ചിൽ പുതുവത്സാരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ച
ബീച്ചിൽ പുതുവത്സാരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി
കൊല്ലം: ബീച്ചിൽ പുതുവത്സാരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.
More in Latest News :