+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസർഗോഡ് ബസ് തട്ടി നാല് വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: ചെ​ർ​ക്ക​ള​യി​ൽ ബ​സി​ടി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സീ​താം​ഗോ​ളി മു​ഗു​റോ​ഡി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന ആ​ഷി​ക്​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ബ്‌​ദു​ൾ വാ​ഹി​ദാ​ണ്
കാസർഗോഡ് ബസ് തട്ടി നാല് വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ്: ചെ​ർ​ക്ക​ള​യി​ൽ ബ​സി​ടി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സീ​താം​ഗോ​ളി മു​ഗു​റോ​ഡി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന ആ​ഷി​ക്-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ബ്‌​ദു​ൾ വാ​ഹി​ദാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ബ​സ് പി​ന്നി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ൾ കു​ട്ടി വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :