ഡിസ്പൂര്‍: ആസാമിലെ മാനാസ് ദേശീയോദ്യാനത്തില്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗം ടൂറിസ്റ്റ് വാഹനത്തിനു നേരെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഭവത്തില്‍ അപകടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ഡിസംബര്‍ 29നാണ് സംഭവം. പുറത്തുവന്ന ദൃശ്യങ്ങള്‍ ദേശീയോദ്യാനത്തിലേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഭവത്തില്‍ അപകടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
#WATCH | Baksa, Assam | One-horned rhinoceros seen chasing tourist vehicle in Manas National Park, video goes viral
— ANI (@ANI) December 30, 2022
"This happened on December 29. No casualty was reported," says Babul Brahma, Forest Range officer, Manas National Park
(Viral visuals confirmed by Forest Dept) pic.twitter.com/WqLJP006x9