+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​സോ​ർ​ട്ട് വി​വാ​ദം; ഇ.​പി​ക്കെ​തി​രെ ത​ത്കാ​ലം അ​ന്വേ​ഷ​ണം വേ​ണ്ട​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: റി​സോ​ര്‍​ട്ട് വി​വാ​ദ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​ല്ല. റി​സോ​ര്‍​ട്ട് വി​വാ​ദം ത​ത്കാ​ലം അ​ന്വേ​ഷി​ക്കേ​ണ്ട​ന
റി​സോ​ർ​ട്ട് വി​വാ​ദം; ഇ.​പി​ക്കെ​തി​രെ ത​ത്കാ​ലം അ​ന്വേ​ഷ​ണം വേ​ണ്ട​ന്ന് സി​പി​എം
തി​രു​വ​ന​ന്ത​പു​രം: റി​സോ​ര്‍​ട്ട് വി​വാ​ദ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​ല്ല. റി​സോ​ര്‍​ട്ട് വി​വാ​ദം ത​ത്കാ​ലം അ​ന്വേ​ഷി​ക്കേ​ണ്ട​ന്നാ​ണ് സി​പി​എം നി​ല​പാ​ട്.

ഇ​ന്ന് ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ഇ.​പി. ജ​യ​രാ​ജ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാ​നു​ള്ള കാ​ര്യം വി​ശ​ദീ​ക​രി​ച്ചു. റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യ്ക്കും മ​ക​നു​മു​ള്ള ഷെ​യ​റി​നെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ ജ​യ​രാ​ജ​ൻ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.
More in Latest News :