+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ലെ ഭീ​മ​ൻ പാ​പ്പാ​ഞ്ഞി​ക്ക് മോ​ദി​യു​ടെ മു​ഖഛാ​യ; പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

എ​റ​ണാ​കു​ളം: കൊ​ച്ചി​ൻ കാ​ർ​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഭീ​മ​ൻ പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖഛാ​യ​യു‌​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി. പ്ര​തി​ഷേ​
കൊ​ച്ചി​യി​ലെ ഭീ​മ​ൻ പാ​പ്പാ​ഞ്ഞി​ക്ക് മോ​ദി​യു​ടെ മു​ഖഛാ​യ; പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി
എ​റ​ണാ​കു​ളം: കൊ​ച്ചി​ൻ കാ​ർ​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഭീ​മ​ൻ പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖഛാ​യ​യു‌​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന്‍റെ നി​ർ​മാ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് പാ​പ്പാ​ഞ്ഞി രൂ​പ​ത്തി​ന്‍റെ മു​ഖം ഇ​രു​മ്പ് ച​ട്ട​ക്കൂ​ടി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ മോ​ദി​യു​ടെ മു​ഖ​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ഇ​ന്ന് രാ​വി​ലെ​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ‌​ടെ പാ​പ്പാ​ഞ്ഞി​യു​ടെ മു​ഖം മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
More in Latest News :