+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേ​ര്‍​ത്ത​ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ മോ​ഷ​ണം; നാ​ല്‍​പ​തി​നാ​യി​രം രൂ​പ ക​വ​ര്‍​ന്നു

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഹോ​ട്ട​ലി​ല്‍ മോ​ഷ​ണം. കു​ത്തി​യ​തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ ക​ട​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. നാ​ല്‍​പ​തി​നാ​യി​രം രൂ​പ ഇ​വി​
ചേ​ര്‍​ത്ത​ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ മോ​ഷ​ണം; നാ​ല്‍​പ​തി​നാ​യി​രം രൂ​പ ക​വ​ര്‍​ന്നു
ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഹോ​ട്ട​ലി​ല്‍ മോ​ഷ​ണം. കു​ത്തി​യ​തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ ക​ട​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. നാ​ല്‍​പ​തി​നാ​യി​രം രൂ​പ ഇ​വി​ടെ​നി​ന്ന് ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ട​തു​ട​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ക​ട​യി​ലെ എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​ന്‍ ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :